Times Kerala

സ്വര്‍ണക്കടത്ത് കേസ് ;അന്വേഷണം ശരിയായ ദിശയില്‍ നടന്നില്ലെങ്കില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സമരം ശക്തമാക്കുമെന്ന് കെ മുരളീധരന്‍

 
സ്വര്‍ണക്കടത്ത് കേസ് ;അന്വേഷണം ശരിയായ ദിശയില്‍ നടന്നില്ലെങ്കില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സമരം ശക്തമാക്കുമെന്ന് കെ മുരളീധരന്‍

തിരുവനതപുരം :  സ്വര്‍ണക്കടത്ത് കേസിൽ   മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് മനസിലായ  സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവച്ച് മാറണമെന്ന്  കെ മുരളീധരന്‍ .

ഈ കേസില്‍ സിബി എ അന്വേഷണം വേണമെന്നും അദ്ദേഹം വ്യക്തമാക്കി  .

ഈ  കേസില്‍ അന്വേഷണം ശരിയായ രീതിയിൽ  നടന്നില്ലെങ്കില്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് സമരം ചെയ്യുമെന്നും  കെ മുരളീധരന്‍ അറിയിച്ചു .

Related Topics

Share this story