Times Kerala

സ്വർണക്കടത്ത് കേസ് ; പി.ശ്രീരാമകൃഷ്ണൻ സ്പീക്കർ സ്ഥാനം രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ

 
സ്വർണക്കടത്ത് കേസ് ;  പി.ശ്രീരാമകൃഷ്ണൻ സ്പീക്കർ  സ്ഥാനം രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന  അധ്യക്ഷൻ കെ.സുരേന്ദ്രൻ

കോഴിക്കോട്: വിമാനത്താവളം  വഴി സ്വർണം കടത്തിയ   കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷുമായി  സ്പീക്കർ പി.ശ്രീരാമകൃഷ്ണന് ബന്ധമുണ്ടെന്ന തെളിഞ്ഞ സാഹചര്യത്തിൽ   സ്ഥാനം രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി എന്തുകൊണ്ട്   സിബിഐ അന്വേഷണം ആവശ്യപ്പെടാൻ മടിക്കുന്നതെന്നും  സുരേന്ദ്രൻ ചോദിച്ചു.

Related Topics

Share this story