Times Kerala

കേരളത്തിലെ ഐ​ടി വ​കു​പ്പി​ൽ നൂ​റു ക​ണ​ക്കി​ന് പി​ൻ​വാ​തി​ൽ നി​യ​മ​ന​മെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല

 
കേരളത്തിലെ  ഐ​ടി വ​കു​പ്പി​ൽ നൂ​റു ക​ണ​ക്കി​ന് പി​ൻ​വാ​തി​ൽ നി​യ​മ​ന​മെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: കേരളതത്തിലെ  ഐ​ടി വ​കു​പ്പി​ൽ നൂ​റു ക​ണ​ക്കി​ന് പി​ൻ​വാ​തി​ൽ നി​യ​മ​ന​മെ​ന്ന  പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

മു​ഖ്യ​മ​ന്ത്രി​ പിണറായി വിജയന്റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കൊ​ണ്ടു​ള്ള ധ​ർ​ണ​യു​ടെ  ഉ​ദ്ഘാ​ട​നത്തിലാണ് ഈ ആ​രോ​പ​ണം പ്ര​തി​പ​ക്ഷ നേ​താ​വ്  ഉ​ന്ന​യി​ച്ച​ത്.

ഐ​ടി സ്റ്റാ​ർ​ട്ട​പ്പ് മി​ഷ​നി​ൽ അ​മേ​രി​ക്ക​ൻ പൗ​ര​ത്വ​മു​ള്ള സ്ത്രീ​ക്ക് എങ്ങനെ  ജോ​ലി കി​ട്ടി​എന്നാണ് ചെ​ന്നി​ത്ത​ല ചോദിക്കുന്നത് .

Related Topics

Share this story