Nature

കൊല്ലം ജില്ലാ ആശുപത്രിയിലെ ശുചീകരണ തൊഴിലാളിക്ക് കൊവിഡ്

കൊല്ലം:കൊല്ലം ജില്ലാ ആശുപത്രിയിലെ ശുചീകരണ തൊഴിലാളിക്ക് കൊവിഡ് സ്‌ഥിരീകരിച്ചു . ട്രൂ നാറ്റ് പരിശോധനയിലാണ് കൊവിഡ് കണ്ടെത്തിയത്.

സ്ഥിരീകരണത്തിനായി സ്രവം പിസിആർ പരിശോധനക്ക് അയച്ചു.  ഇവരുമായി സമ്പർക്കത്തിൽ  ഏർപ്പെട്ട  14 പേരെ സ്വയം നിരീക്ഷണത്തിൽ  പോകാൻ  ആരോഗ്യവകുപ്പ്  നിർദേശിച്ചു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.