Times Kerala

പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചു ; പേട്ട സ്റ്റേഷനിലെ 12 പൊലീസുകാർ ക്വറന്‍റീനിൽ

 
പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചു ; പേട്ട സ്റ്റേഷനിലെ 12 പൊലീസുകാർ ക്വറന്‍റീനിൽ

തിരുവനന്തപുരം: പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ  പേട്ട സ്റ്റേഷനിലെ 12 പൊലീസുകാർ ക്വറന്‍റീനിൽ പ്രവേശിക്കാൻ  ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി .

ഒമ്പത് പൊലീസ് ഉദ്യോഗസ്ഥരും, മൂന്ന് ട്രെയിനികളുമാണ് ക്വാറന്‍റീനിൽ പോയത്. ജില്ലയിലെ കണ്ടെയ്ന്മെന്റ് സോണിൽ ജോലി ചെയ്യുകയായിരുന്ന പോലീസ്‌കാരനാണ്   കൊവിഡ് സ്ഥിരീകരിച്ചത്. ഇപ്പോൾ  തിരുവനന്തപുരത്തെ  സ്ഥിതി അതീവഗുരുതര അവസ്ഥയിലാണ് .

Related Topics

Share this story