Times Kerala

കേരളത്തിലെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് കൊ​ള്ള​യു​ടെ പ്ര​ഭ​വ​കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്ന് രമേശ് ചെ​ന്നി​ത്ത​ല

 
കേരളത്തിലെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് കൊ​ള്ള​യു​ടെ പ്ര​ഭ​വ​കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്ന് രമേശ്  ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി  പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

കേരളത്തിലെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് കൊ​ള്ള​യു​ടെ കേന്ദ്രമായി  മാ​റി​യി​രി​ക്കു​ക​യാണ് എന്നും  ചെ​ന്നി​ത്ത​ല ആരോപിച്ചു .

സ്വ​ർ​ണ​ക്ക​ട​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഇ​ട​പെ​ട്ട​തി​ന് വ്യ​ക്ത​മാ​യ തെ​ളി​വു​ക​ൾ ഉണ്ടെന്നും ​അദ്ദേഹം വ്യക്തമാക്കി .

Related Topics

Share this story