Times Kerala

രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വര്‍ധനവ്; 24 മണിക്കൂറിനിടെ 24,897 പുതിയ കേസുകള്‍; 487 പേരുടെ മരണവും

 
രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വര്‍ധനവ്; 24 മണിക്കൂറിനിടെ 24,897 പുതിയ കേസുകള്‍; 487 പേരുടെ മരണവും

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 24,897 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 7,67,296 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 487 പേരുടെ മരണവും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 21,129 ആയി. നിലവില്‍ 2,69,789 പേര്‍ ചികിത്സയിലുണ്ട്‌. 4,76,978 പേര്‍ രോഗമുക്തരായി.

Related Topics

Share this story