Times Kerala

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി

 
മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി

തി​രു​വ​ന​ന്ത​പു​രം:  പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന്  കെ. ​മു​ര​ളീ​ധ​ര​ൻ എം​പി.

വിമാത്താവളം വഴി സ്വർണം കടത്തിയ കേസിൽ  മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ പ​ങ്ക് എ​ല്ലാ​വ​ർ​ക്കും വ്യ​ക്ത​മാ​യതാണ്  എന്നും  അദ്ദേഹം പറഞ്ഞു

. കേരളത്തിലെ  മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഒരു  അ​ഴി​മ​തി​ കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്എന്നും കൂട്ടിച്ചേർത്തു .

Related Topics

Share this story