Times Kerala

കെകെ മഹേശന്റെ ആത്മഹത്യ;കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിന് മേൽ വെള്ളാപ്പള്ളി നടേശന്റെ സമ്മർദ്ദം ഉണ്ടെന്ന മഹേശന്റെ കുടുംബം

 
കെകെ മഹേശന്റെ ആത്മഹത്യ;കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിന് മേൽ വെള്ളാപ്പള്ളി നടേശന്റെ സമ്മർദ്ദം ഉണ്ടെന്ന മഹേശന്റെ കുടുംബം

ആലപ്പുഴ :    കെകെ മഹേശന്റെ മരണം  അന്വേഷിക്കുന്ന പൊലീസ് അധികൃതരുടെ  മേൽ വെള്ളാപ്പള്ളി നടേശന്റെ സമ്മർദ്ദം ഉണ്ടെന്ന  മഹേശന്റെ കുടുംബം.

പൊലീസ് യൂണിയൻ അംഗങ്ങളെ ഭീഷണിപ്പെടുത്തുന്നതായും കുടുംബാംഗങ്ങൾ  വ്യക്തമാക്കി .

കെകെ മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് അന്വേഷണം ഉയർന്ന  പൊലീസ് സംഘം നിർവഹിക്കണം  എന്നാവശ്യപ്പെട്ട് ആലപ്പുഴ എസ്പിക്ക് മാരാരിക്കുളം പൊലീസ് കത്ത് നൽകുകയും ചെയ്തു .

Related Topics

Share this story