Times Kerala

ഡല്‍ഹിയില്‍ വെയര്‍ഹൗസിൽ വന്‍ അഗ്നിബാധ

 
ഡല്‍ഹിയില്‍ വെയര്‍ഹൗസിൽ വന്‍ അഗ്നിബാധ

ന്യൂഡല്‍ഹി: പശ്ചിമ ഡല്‍ഹിയിലെ മുണ്ട്ക പ്രദേശത്തെ വെയർഹൗസിൽ വൻ അഗ്നിബാധ. ഇന്നലെ രാത്രിയാണ് സംഭവം. ഇലക്ട്രോണിക് വസ്തുക്കളും മെഡിക്കൽ ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന വെയര്‍ഹൗസിനാണ്‌ തീപിടിച്ചത്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Related Topics

Share this story