Nature

സ്വപ്‍ന ജോലി ചെയ്ത ഐ.ടി. വകുപ്പിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് കസ്റ്റംസ്

കൊച്ചി: സർക്കാരിനെ പ്രതിരോധത്തിലാക്കി തിരുവനന്തപുരത്തെ സ്വർണക്കടത്ത് സംസ്ഥാനത്ത് വൻ വിവാദമാകുകയാണ്. ഇതിനിടെ കേസിലെ മുഖ്യപ്രതി സ്വപ്‍ന സുരേഷ് ഐ.ടി. വകുപ്പിൽ ജോലിചെയ്തിരുന്നയിടത്തെ മുഴുവൻ സി.സി.ടി.വി. ദൃശ്യങ്ങളും കസ്റ്റംസ്സ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. മുമ്പ് സ്വർണം പിടിക്കപ്പെട്ടപ്പോഴൊക്കെ പലതവണ ഇതേയാവശ്യം ഉന്നയിച്ചിരുന്നെങ്കിലും പോലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണമുണ്ടായിരുന്നില്ല. തുടർന്ന് ഇപ്പോൾ ഔദ്യോഗികമായി കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥൻ എഡിജിപി മനോജ് എബ്രഹാമിന് കത്ത് നൽകിയിരിക്കുകയാണ്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.