Times Kerala

സ്വര്‍ണ്ണക്കടത്ത് കേസ്;പി എസ് സരിത്തിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്

 
സ്വര്‍ണ്ണക്കടത്ത് കേസ്;പി എസ് സരിത്തിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്

തിരുവനന്തപുരം:  സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസിൽ  പ്രതിയായ  പി എസ് സരിത്തിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്.

 ഇന്ന് കൊച്ചിയിലെ കോടതിയില്‍ സരിത്തിനെ ഹാജരാക്കും. ഇയാൾ  നിലവില്‍ എറണാകുളത്തെ കൊവിഡ് കെയര്‍ സെന്ററിലാണുള്ളത്.

ഈ കേസിലെ  മുഖ്യപ്രതിയെന്ന് സംശയിക്കപ്പെടുന്ന സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.

Related Topics

Share this story