Times Kerala

എന്നെ കണ്ടുപിടിക്കുക..;ചിത്രം പങ്കുവെച്ച് രമ്യാ കൃഷ്ണൻ

 
എന്നെ കണ്ടുപിടിക്കുക..;ചിത്രം പങ്കുവെച്ച് രമ്യാ കൃഷ്ണൻ

തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലെ പോലെ തന്നെ മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയായ നടിയാണ് രമ്യാ കൃഷ്ണന്‍. ബാഹുബലിയാണ് വിസ്മൃതിയിലേക്ക് ആഴ്ന്നു പോവുമായിരുന്ന രമ്യയ്ക്ക് ഒരു മികച്ച തിരിച്ചുവരവ് സമ്മാനിച്ചത്. ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുട്ടിക്കാല ചിത്രമാണ് വൈറലാകുന്നത്.

ചിത്രം പങ്കുവെയ്ക്കുകമാത്രമല്ല, ചിത്രത്തിൽ നിന്ന് തന്നെ കണ്ടെത്താനും രമ്യ വെല്ലുവിളിച്ചിരുന്നു. ഇൻസ്റ്റഗ്രാമിലാണ് രമ്യ ചിത്രം പങ്കുവെച്ചത്. കുറച്ച് മണിക്കൂറുകൾക്ക് ശേഷം തന്നെ അടയാളപ്പെടുത്തിയ ചിത്രവും രമ്യ പങ്കുവെച്ചു.

തന്റെ കുട്ടിക്കാല ചിത്രത്തിൽ നിന്ന് മിക്ക ആരാധകരും തന്നെ തിരിച്ചറിഞ്ഞതിൻറെ സന്തോഷവും രമ്യയ്ക്കുണ്ട്. ചിത്രത്തിലെ കണ്ണടവെച്ച കുട്ടിയാണ് താനെന്ന് രമ്യ വ്യക്തമാക്കുന്നു.

 

View this post on Instagram

 

Spot meeee……😊😊

A post shared by Ramya Krishnan (@meramyakrishnan) on

 

View this post on Instagram

 

This is meeee….with the glasses….looks like most of you’ll got it right….well done guys 😊😊💯💥👌👌

A post shared by Ramya Krishnan (@meramyakrishnan) on

Related Topics

Share this story