Times Kerala

തിരുവനന്തപുരം കോർപ്പറേഷന് കീഴിലെ പൂന്തുറ, മാണിക്യവിളാകം, പുത്തൻപള്ളി വാർഡുകളെ ക്രിട്ടിക്കൽ കണ്ടൈൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ചു

 
തിരുവനന്തപുരം കോർപ്പറേഷന് കീഴിലെ പൂന്തുറ, മാണിക്യവിളാകം, പുത്തൻപള്ളി വാർഡുകളെ ക്രിട്ടിക്കൽ കണ്ടൈൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ചു

തിരുവനന്തപുരം:  പൂന്തുറ, മാണിക്യവിളാകം, പുത്തൻപള്ളി വാർഡുകളെ ക്രിട്ടിക്കൽ കണ്ടൈൻമെൻ്റ് സോണുകളായി തിരുവനതപുരം ജില്ലാ കളക്ടർ  പ്രഖ്യാപിച്ചു .

ഈ സ്‌ഥലങ്ങളിൽ  പാൽ, പലചരക്ക്, റേഷൻ കടകൾ എന്നിവയ്ക്ക് രാവിലെ ഏഴുമണി മുതൽ 11 മണിവരെ പ്രവർത്തിക്കാം എന്നും അദ്ദേഹം വ്യക്തമാക്കി .ഈ പ്രദേശങ്ങളിൽ  സർക്കാർ നൽകുന്ന അഞ്ച് കിലോ  അരി തൊട്ടടുത്തുള്ള റേഷൻ കടകൾ വഴി ലഭ്യമാക്കും .

Related Topics

Share this story