Nature

ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകി സ്വപ്‌ന സുരേഷ്

കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷിക്കുന്ന മുഖ്യ പ്രതി സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി . ബുധനാഴ്ച രാത്രി ഓണ്‍ലൈ൯ വഴിയാണ് ഹര്‍ജി ഫയല്‍ ചെയ്തത് . അഭിഭാഷകനായ രാജേഷ് കുമാറാണ് സ്വപ്നയ്ക്ക് വേണ്ടി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഹര്‍ജി പരിഗണിക്കുന്നത് സംബന്ധിച്ച്‌ ഹൈക്കോടതി ഇന്ന് തീരുമാനമെടുക്കും.

കേസില്‍ പങ്കാളിയായ സരിത് കുമാര്‍ കസ്റ്റഡിയിലായതിന് പിന്നാലെ നാല് ദിവസമായി ഒളിവിലാണ് സ്വപ്ന .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.