Nature

സ​ന്ദീ​പ് നാ​യ​രുമായി യാതൊരു ബന്ധവുമില്ല; കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​യാ​യ സ്വ​പ്ന​യു​ടെ സു​ഹൃ​ത്ത് സ​ന്ദീ​പ് നാ​യ​രുമായി യാതൊരു ബന്ധവുമില്ലെന്ന് മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. വ​സ്തു​താ​പ​ര​മ​ല്ലാ​ത്ത പ​ച്ച​ക്ക​ള്ളം വി​ളി​ച്ചു​പ​റ​ഞ്ഞ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ ര​ക്ഷ​പ്പെ​ടു​ത്താ​നാ​ണു മ​ന്ത്രി ഇ.​പി ജ​യ​രാ​ജ​ൻ ശ്ര​മി​ക്കു​ന്ന​തെന്നും അദ്ദേഹം പറഞ്ഞു.

സ​ന്ദീ​പ് നാ​യ​രു​ടെ ഫേ​സ്ബു​ക്കി​ൽ സ്പീ​ക്ക​ർ ശ്രീ​രാ​മ​കൃ​ഷ്ണ​നു​മാ​യു​ള്ള ചി​ത്ര​ത്തെ​ക്കു​റി​ച്ച് എ​ന്താ​ണ് ഇ.​പി. ജ​യ​രാ​ജ​ൻ പ്ര​തി​ക​രി​ക്കാ​ത്ത​തെ​ന്നും കു​മ്മ​നം ചോ​ദി​ച്ചു. ബി​ജെ​പി​യു​മാ​യി യാ​തൊ​രു ബ​ന്ധ​വും ഉ​ള്ള ആ​ള​ല്ല സ​ന്ദീ​പ് നാ​യ​ർ. മ​റി​ച്ചു സി​പി​എം നേ​താ​ക്ക​ളു​മാ​യാ​ണ് ബ​ന്ധ​മെ​ന്നും കു​മ്മ​നം പ​റ​ഞ്ഞു.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.