Times Kerala

കണ്ണൂർ ജില്ലയിലെ 13 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

 
കണ്ണൂർ ജില്ലയിലെ 13 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

കണ്ണൂർ: വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരില്‍ പുതുതായി കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ജില്ലയിലെ 13 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.

വേങ്ങാട്- 16, മാലൂര്‍-6, പാനൂര്‍- 34, തൃപ്പങ്ങോട്ടൂര്‍-16, ചൊക്ലി-13, കരിവെള്ളൂര്‍ പെരളം- 5, പയ്യന്നൂര്‍-26, രാമന്തളി- 4, 5, ആന്തൂര്‍- 1, പെരിങ്ങോം വയക്കര- 4, ചെറുപുഴ-5, കടന്നപ്പള്ളി പാണപ്പുഴ- 7 എന്നീ വാര്‍ഡുകളാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണുകളായത്.

Related Topics

Share this story