Times Kerala

തിരുവനന്തപുരം ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിശദവിവരങ്ങൾ…

 
തിരുവനന്തപുരം ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിശദവിവരങ്ങൾ…

ജില്ലയിൽ ഇന്ന് 64 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വിശദവിവരങ്ങൾ ചുവടെ…

1. കുവൈറ്റിൽ നിന്നും തിരുവനന്തപുരത്തെത്തിയ കന്യാകുമാരി സ്വദേശിനി (46)

2. കുവൈറ്റിൽ നിന്നും തിരുവനന്തപുരത്തെത്തിയ കന്യാകുമാരി സ്വദേശി( 27).

3. മുട്ടത്തറ സ്വദേശി (46). സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

4. കുവൈറ്റിൽ നിന്നും തിരുവനന്തപുരത്തെത്തിയ തെങ്കാശ്ശി സ്വദേശി (35)

5. പൂന്തുറ സ്വദേശിനി (17). സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

6. പൂന്തുറ സ്വദേശിനി (53). സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

7. പൂന്തുറ സ്വദേശി (32). പൂന്തുറയിൽ മെഡിക്കൽ ഷോപ്പ് നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

8. ബീമാപള്ളി സ്വദേശി (35). സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

9. പൂന്തുറ സ്വദേശിനി (54). സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

10. പൂന്തുറ സ്വദേശിനി (58). സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

11. പൂന്തുറ സ്വദേശിനി (31). സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

12. പൂന്തുറ സ്വദേശിനി (11). സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

13. പൂന്തുറ സ്വദേശി (19). പൂന്തുറ ആയുഷ് ഹോസ്പിറ്റലിൽ വൊളന്റിയറായി പ്രവർത്തിക്കുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

14. പൂന്തുറ, ചെറിയമുട്ടം സ്വദേശിനി (11). സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

15. പൂന്തുറ, ചെറിയമുട്ടം സ്വദേശി (46). സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

16. പൂന്തുറ, ചെറിയമുട്ടം സ്വദേശിനി (48). കുമരിച്ചന്ത, പൂന്തുറ എന്നിവിടങ്ങളിൽ നിന്നും നിന്നും തിരുമലയിൽ മത്സ്യമെത്തിച്ച് വിൽപ്പന നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

17. പൂന്തുറ സ്വദേശി (57). സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

18. പൂന്തുറ സ്വദേശി (22). സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

19. പൂന്തുറ, ചെറിയമുട്ടം സ്വദേശി (50) . ഓട്ടോ ഡ്രൈവറാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

20. പൂന്തുറ സ്വദേശി (53). കുമരിച്ചന്തയിൽ ചുമട്ടുതൊഴിലാളി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

21. പൂന്തുറ സ്വദേശി (30). സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

22. പൂന്തുറ, ചെറിയമുട്ടം സ്വദേശിനി (21). സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

23. പൂന്തുറ, ചെറിയമുട്ടം സ്വദേശിനി (47). സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

24. പൂന്തുറ, ചെറിയമുട്ടം സ്വദേശി (38). സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

25. പൂന്തുറ സ്വദേശിനി (60). സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

26. പൂന്തുറ സ്വദേശിനി (28). സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

27. പൂന്തുറ സ്വദേശിനി (53). സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

28. പൂന്തുറ സ്വദേശിനി (50) . സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

29. പൂന്തുറ സ്വദേശിനി (56). സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

30. പൂന്തുറ സ്വദേശിനി (14). സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

31. പൂന്തുറ സ്വദേശി (44). ആയുഷ് ആശുപത്രിയിൽ ഫാർമസിസ്റ്റ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

32. പൂന്തുറ സ്വദേശി (12). സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

33. പൂന്തുറ, ചെറിയമുട്ടം സ്വദേശിനി (35). സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

34. പൂന്തുറ, ചെറിയമുട്ടം സ്വദേശി (49). സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

35. പൂന്തുറ, ചെറിയമുട്ടം സ്വദേശി (36). സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

36. പൂന്തുറ സ്വദേശി (39). സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

37. പൂന്തുറ സ്വദേശി (51). ഓട്ടോ ഡ്രൈവറാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

38. പൂന്തുറ സ്വദേശിനി (58). പൂന്തുറ പോലീസ് സ്റ്റേഷൻ പരിസരത്ത് മത്സ്യമെത്തിച്ച് വിൽപ്പന നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

39. പൂന്തുറ, ചെറിയമുട്ടം സ്വദേശിനി (50). സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

40. പൂന്തുറ സ്വദേശി (42). ഓട്ടോ ഡ്രൈവറാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

41. പൂന്തുറ സ്വദേശി (58). സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

42. പൂന്തുറ സ്വദേശി (63). സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

43. പൂന്തുറ സ്വദേശി (52). സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

44. പൂന്തുറ സ്വദേശിനി (52) . സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

45. പൂന്തുറ സ്വദേശി (56). സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

46. പൂന്തുറ സ്വദേശിനി (45). സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

47. പൂന്തുറ, പുത്തൻപള്ളി സ്വദേശി (36). ഓട്ടോ ഡ്രൈവറാണ്. മത്സ്യവിൽപ്പനയും നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

48. പൂന്തുറ, സ്വദേശി (35). സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

49. പൂന്തുറ സ്വദേശിനി 932). സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

50. പൂന്തുറ, മാണിക്യവിളാകം സ്വദേശിനി (2). സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

51. പൂന്തുറ ചെറിയമുട്ടം സ്വദേശിനി (44). സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

52. പൂന്തുറ, മാണിക്യവിളാകം സ്വദേശിനി (50). കുമരിച്ചന്തയിൽ നിന്നും കരമനയിൽ മത്സ്യമെത്തിച്ച് വിൽപ്പന നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

53. പൂന്തുറ സ്വദേശി നാലുമാസം പ്രായം. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

54. പൂന്തുറ സ്വദേശിനി (21). സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

55. പൂന്തുറ സ്വദേശി (27). സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

56. പൂന്തുറ, പുതുകാട് സ്വദേശിനി (56). സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

57. പൂന്തുറ, പുതുകാട് സ്വദേശി (7). സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

58. പൂന്തുറ സ്വദേശി (27). സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

59. പൂന്തുറ സ്വദേശിനി (54). സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

60. ആര്യനാട് സ്വദേശി (22). സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

61. ആര്യനാട് സ്വദേശിനി (54). നെടുമങ്ങാട് ചങ്ങ എൽ.പി സ്‌കൂളിലെ ഹെഡ്മാസ്റ്ററാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

62. കിടവിളാകം സ്വദേശിനി (33). സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

63. ഖത്തറിൽ നിന്നും തിരുവനന്തപുരത്തെത്തിയ വട്ടപ്പാറ സ്വദേശി (39)

64. മണക്കാട് സ്വദേശിനി (24) . സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

Related Topics

Share this story