Nature

തമിഴ്നാട് വൈദ്യുതിമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു

ചെന്നൈ : തമിഴ്‌നാട് വൈദ്യുതി മന്ത്രിയും മുതിര്‍ന്ന എ.ഐ.എ.ഡി.എം.കെ. നേതാവുമായ പി. തങ്കമണിക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു . ഇതേത്തുടര്‍ന്ന് അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കപ്പെടുന്ന രണ്ടാമത്തെ മന്ത്രിയും ആറാമത്തെ എഐഎഡിഎംകെ നിയമസഭാംഗവുമാണ് തങ്കമണി .

തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പി. അന്‍പഴകന് നേരത്തെ കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.