Times Kerala

ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ വിവാഹബുക്കിം​ഗ് ആരംഭിക്കും

 
ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ വിവാഹബുക്കിം​ഗ് ആരംഭിക്കും

തൃശൂർ : നാളെ മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹ ബുക്കിംഗ് ആരംഭിക്കും. കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും വിവാഹം നടത്തുക .

 ഗൂഗിൾ ഫോം വഴിയും വിവാഹ ബുക്കിംഗ് സ്വീകരിക്കും. വെള്ളിയാഴ്ച മുതൽ വിവാഹങ്ങൾ നടത്താം.  40 വിവാഹങ്ങൾ മാത്രമേ ഒരു ദിവസം നടത്തുകയുള്ളൂ

Related Topics

Share this story