Times Kerala

ജാഗ്രതാ നടപടികൾ ശക്തമാക്കി കാസര്‍കോട് ജില്ലാ ഭരണകൂടം;കര്‍ണാടകയില്‍ നിന്ന് പച്ചക്കറി, പഴവര്‍ഗങ്ങള്‍ കൊണ്ടുവരുന്നതിന് വാഹനങ്ങള്‍ക്ക് പാസ് നിർബന്ധം

 
ജാഗ്രതാ നടപടികൾ ശക്തമാക്കി കാസര്‍കോട് ജില്ലാ ഭരണകൂടം;കര്‍ണാടകയില്‍ നിന്ന് പച്ചക്കറി, പഴവര്‍ഗങ്ങള്‍ കൊണ്ടുവരുന്നതിന് വാഹനങ്ങള്‍ക്ക് പാസ് നിർബന്ധം

കാസര്‍കോട്: കൊവിഡ് രോഗ  വ്യാപനം  കണക്കിലെടുത്ത് നിയത്രണങ്ങൾ ശക്തമാക്കി കാസര്‍കോട് ജില്ലാ ഭരണകൂടം.

 കര്‍ണ്ണാടകയിൽ നിന്ന് പച്ചക്കറി, പഴവര്‍ഗങ്ങള്‍ കൊണ്ടുവരുന്ന വാഹനങ്ങള്‍ക്ക്  നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ജില്ലാ ഭരണകൂടം  തിരുമാനിച്ചിരിക്കുന്നത് .കേരള  അതിര്‍ത്തി കടന്ന് വരുന്ന കർണാടക  വാഹനങ്ങൾക്ക് പാസ് ആര്‍ ടി ഒ അനുവദിക്കും

Related Topics

Share this story