Times Kerala

എന്റെ ഒരു ദിവസം..; വീഡിയോ പങ്കുവെച്ച് അഹാന

 
എന്റെ ഒരു ദിവസം..; വീഡിയോ പങ്കുവെച്ച് അഹാന

നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ അഹാന ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി മനസില്‍ ഇടം നേടിയ അഭിനേത്രിയാണ്. സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്ത് കടന്നു വന്നത്. ഇപ്പോഴിത തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുന്ന വിശേഷങ്ങളുടെ കൂട്ടത്തിൽ തന്റെ ഒരു ദിവസത്തെ കുറിച്ചും പറഞ്ഞിരിക്കുകയാണ് താരം. എങ്ങനെയാണ് ഇപ്പോൾ താൻ ഒരു ദിവസം ജീവിക്കുന്നതെന്ന് അഹാന വീഡിയോയിൽ പറയുന്നു. പുറത്തിറങ്ങാൻ പറ്റാത്തതിൽ വിഷമമില്ലെന്നും, നമുക്ക് വേണ്ടി കഷ്ട്ടപ്പെട്ട് ജോലി ചെയ്യുന്നവരെ ഓർക്കുമ്പോൾ വീട്ടിൽ സേഫായി ഇരിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും അഹാന പറയുന്നു. വീഡിയോ.

Related Topics

Share this story