Times Kerala

സോളാർ കേസും സ്വ​ര്‍​ണ്ണ​ക്ക​ട​ത്ത് കേ​സും വ്യ​ത്യ​സ്ത​മാണ് ;മു​ഖ്യ​മ​ന്ത്രിയെ  പി​ന്തു​ണ​ച്ച്  ജോ​സ് കെ. ​മാ​ണി

 
സോളാർ കേസും  സ്വ​ര്‍​ണ്ണ​ക്ക​ട​ത്ത് കേ​സും വ്യ​ത്യ​സ്ത​മാണ് ;മു​ഖ്യ​മ​ന്ത്രിയെ  പി​ന്തു​ണ​ച്ച്  ജോ​സ് കെ. ​മാ​ണി

കോ​ട്ട​യം:  സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രിയെ  പി​ന്തു​ണ​ച്ച്  ജോ​സ് കെ. ​മാ​ണി രം​ഗ​ത്ത്.ഇപ്പോൾ ആരെയും കുറ്റക്കാരനായി കാണാൻ പറ്റില്ല . കു​റ്റ​ക്കാ​രെ സം​ര​ക്ഷി​ക്കി​ല്ലെ​ന്ന് സംസ്ഥാന  സർക്കാർ ത​ന്നെ അറിച്ചിട്ടുണ്ട് . സോളാർ കേസും  സ്വ​ര്‍​ണ്ണ​ക്ക​ട​ത്ത് കേ​സും വളരെയധികം വ്യതയാസമുള്ളതാണെന്നും  അദ്ദേഹം വ്യക്തമാക്കി .

Related Topics

Share this story