Times Kerala

ഉറവിടം അറിയാത്ത കൂടുതല്‍ കേസുകള്‍ ഉണ്ടാകാന്‍ സാധ്യത ;പത്തനംതിട്ട നഗരസഭയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്താൻ ഒരുങ്ങി ജില്ലാ ഭരണകൂടം

 
ഉറവിടം അറിയാത്ത കൂടുതല്‍ കേസുകള്‍ ഉണ്ടാകാന്‍ സാധ്യത ;പത്തനംതിട്ട നഗരസഭയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്താൻ ഒരുങ്ങി ജില്ലാ ഭരണകൂടം

പത്തനംതിട്ട: കൊവിഡ് രോഗ  വ്യാപന സാഹചര്യത്തിൽ  പത്തനംതിട്ട നഗരസഭയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്താൻ സാധ്യത .

എംഎസ്‍എഫ് നേതാവിന്‍റെ രോഗ ഉറവിടം വ്യക്തമല്ലാത്തത്  കാരണം. ഇയാളുടെ സമ്പർക്ക പട്ടികയും വലുതായിരിക്കും എന്ന്  ആരോഗ്യവകുപ്പ് വ്യക്തമാക്കിയത്   .

ഇദ്ദേഹം എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച കുട്ടികളെ ആദാരിക്കുന്ന ചടങ്ങുകളിലും   പങ്കെടുത്തിരുന്നു .

Related Topics

Share this story