Times Kerala

കണ്ണൂരിലെ കോർപ്പറേഷൻ ഭരണം യുഡിഎഫ് മുന്നണി നിലനിർത്തി;മുസ്ലീംലീ​ഗിന് ഒരു വനിതാ മേയ‍ർ

 
കണ്ണൂരിലെ  കോർപ്പറേഷൻ ഭരണം യുഡിഎഫ് മുന്നണി നിലനിർത്തി;മുസ്ലീംലീ​ഗിന് ഒരു വനിതാ മേയ‍ർ

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ ഭരണം യുഡിഎഫിന് .   കോൺ​ഗ്രസ് മേയ‍ർ രാജിവച്ചതിനെ തുട‍ർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ആണ്  മുസ്ലീംലീ​ഗിൻ്റെ സി. സീനത്ത് ജയിച്ചത് .

 സീനത്ത് 28-നെതിരെ 27-വോട്ടുകൾ നേടിയാണ് വിജയിച്ചത് . ഇതാദ്യമായാണ് മുസ്ലീംലീ​ഗിന് ഒരു വനിതാ മേയ‍ർ ഉണ്ടാവുന്നത്.

  ഈ അഞ്ച് വർഷത്തിനിടയിൽ കണ്ണൂർ കോർപറേഷൻ്റെ മേയറാകുന്ന മൂന്നാമത്തെ വ്യക്തിയാണ്  സി. സീനത്ത്.

Related Topics

Share this story