Times Kerala

മുസ്ലിം ലീഗിലെ സി സീനത്ത് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍

 
മുസ്ലിം ലീഗിലെ സി സീനത്ത് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ മേയറായി മുസ് ലിം ലീഗിലെ സി സീനത്ത് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ സി സീനത്ത് 27നെതിരേ 28 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ പി ലതയെ പരാജയപ്പെടുത്തിയത്.  കസാനക്കോട്ട വാര്‍ഡ് കൗണ്‍സിലറാണ്.  മുസ്ലിം ലീഗിന്റെ ആദ്യ വനിതാ മേയറാണ് സീനത്ത്.

Related Topics

Share this story