Times Kerala

‘എന്താ മോനേ ഒന്നും കഴിക്കുന്നില്ലേ, എല്ലൊക്കെ തള്ളിനിൽക്കുന്നല്ലോ’… ടൈഗർ ഷ്രോഫിന്റെ സിക്സ് പായ്ക്ക് ചിത്രത്തിന് അനുപം ഖേറിന്റെ കമന്റ് 

 
‘എന്താ മോനേ ഒന്നും കഴിക്കുന്നില്ലേ, എല്ലൊക്കെ തള്ളിനിൽക്കുന്നല്ലോ’… ടൈഗർ ഷ്രോഫിന്റെ സിക്സ് പായ്ക്ക് ചിത്രത്തിന് അനുപം ഖേറിന്റെ കമന്റ് 

പ്രശസ്ത ചലച്ചിത്ര നടനും നര്‍ത്തകനുമാണ്‌ ടൈഗര്‍ ഷ്രോഫ്‌.2014ല്‍ പുറത്തിറങ്ങിയ ഹീറോപാണ്ടി എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രത്തിന്  അനുപം ഖേർ നൽകിയ കമന്റ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

സിക്സ് പായ്ക്ക് ലുക്കിലുള്ള തന്റെ പഴയൊരു ചിത്രം ടൈഗർ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഈ ചിത്രത്തിനായിരുന്നു അനുപം ഖേറിന്റെ ട്രോൾ നേരിടേണ്ടി വന്നത്. ‘എന്താ മോനേ ഒന്നും കഴിക്കുന്നില്ലേ, എല്ലൊക്കെ തള്ളിനിൽക്കുന്നല്ലോ’–അനുപം ഖേർ കമന്റായി കുറിച്ചിരിക്കുന്നത്.

 

View this post on Instagram

 

Jab daadi nahi aati thi…🐥 #bachpana

A post shared by Tiger Shroff (@tigerjackieshroff) on

Related Topics

Share this story