Nature

തമിഴ്നാട്ടിൽ വൈദ്യുതി മന്ത്രി പി തങ്കമണിക്ക് കോവിഡ് സ്ഥിരീകരിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ ഒരു മന്ത്രിക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. വൈദ്യുതി മന്ത്രി പി തങ്കമണിക്കാണ് കോവിഡ് ബാധിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അടക്കമുള്ളവർ പങ്കെടുത്ത യോഗത്തിൽ മന്ത്രി പങ്കെടുത്തിരുന്നു.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.