Times Kerala

ദി​ലീ​പ് രാ​ഹു​ല​ന് സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ പ​ങ്കെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശ്

 
ദി​ലീ​പ് രാ​ഹു​ല​ന് സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ പ​ങ്കെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശ്

തൃ​ശൂ​ർ:  ദി​ലീ​പ് രാ​ഹു​ല​ന്  സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ പങ്കുണ്ടെന്ന്  ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശ്.

ദി​ലീ​പ് രാ​ഹു​ല​ന്‍ യു​എ​ഇ ഭ​ര​ണാ​ധി​കാ​രി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ അ​തി​ഥി​യാ​യി​രു​ന്നു​വെ​ന്നും അദ്ദേഹം ആരോപിച്ചു .

ദി​ലീ​പ് രാ​ഹു​ല​ന് ഈ കേസിലെ  മുഖ്യ പ്രതിയായ  സ്വ​പ്ന സു​രേ​ഷു​മാ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യും ബ​ന്ധ​മു​ണ്ട്.എന്നും ചൂണ്ടിക്കാട്ടി .

Related Topics

Share this story