Times Kerala

മറ്റന്നാള്‍ സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്

 
മറ്റന്നാള്‍ സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്

തിരുവനന്തപുരം : ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച്‌ ജൂലൈ 10 ന് സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്. മോട്ടോര്‍ തൊഴിലാളി സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലാണ് പണിമുടക്ക്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം തടയുക, ഓട്ടോ-ടാക്‌സി ചാര്‍ജ് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് പണിമുടക്ക്.

Related Topics

Share this story