Nature

ആന്റമാൻ കടലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

പോര്‍ട്ട് ബ്ലെയര്‍: ആന്റമാൻ കടലില്‍ റിക്‌ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇന്ന് പുലര്‍ച്ചെ 5.19നാണ് ഭൂചലനം ഉണ്ടായത്. ആളപായമോ നാശനഷ്‌ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. പോര്‍ട്ട് ബ്ലെയറില്‍ നിന്ന് 71 കിലോമീറ്റര്‍ കിഴക്കായാണ് ഭൂചലനത്തിൻറെ പ്രഭവകേന്ദ്രം. ഭൗമോപരിതലത്തില്‍ നിന്ന് 150 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.