Times Kerala

എറണാകുളത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപനത്തിന് മുന്നറിയിപ്പ് ഉണ്ടാകില്ലെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ

 
എറണാകുളത്ത്  ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപനത്തിന് മുന്നറിയിപ്പ് ഉണ്ടാകില്ലെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ

എറണാകുളം :എറണാകുളത്ത്  ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപനത്തിന്  മുന്നറിയിപ്പ്  ഒന്നും ഉണ്ടാകില്ലെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ.

എറണാകുളം ജില്ലയിലെ ഇപ്പോഴത്തെ   സ്ഥിതി അതീവ  ഗുരുതരമാണ് . കോവിഡ്   വൈറസിന്റെ വ്യാപനം വളരെ  വേഗത്തിലാണെന്നും അദ്ദഹം വ്യക്തമാക്കി .

ജില്ലാ ലോക്ക് ഡൗൺ ചെയ്യുന്നതിനെകുറിച്ച വിദഗ്ധരുടെ അഭിപ്രായം തേടി തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു.

എറണാകുളത്ത് നിലവിൽ  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വളരെയധികം  കൂടുതലാണ് .

Related Topics

Share this story