Times Kerala

നിങ്ങളാണ് എന്റെ ജീവിതം…എന്റെ എല്ലാം..; അമ്മയ്ക്ക് ജന്മദിനാശംസയുമായി അര്‍ച്ചന സുശീലന്‍

 
നിങ്ങളാണ് എന്റെ ജീവിതം…എന്റെ എല്ലാം..; അമ്മയ്ക്ക് ജന്മദിനാശംസയുമായി അര്‍ച്ചന സുശീലന്‍

മാനസപുത്രി സീരിയലില്‍ ഗ്ലോറി എന്ന കഥാപാത്രമായിട്ടാണ് അര്‍ച്ചന സുശീലന്‍ സീരിയല്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയയാകുന്നത്. സീരിയലില്‍ എത്തുംമുമ്പ് ചാനല്‍ അവതാരകയായിട്ടാണ് അര്‍ച്ചനയുടെ മിനിസ്‌ക്രീനിലെ അരങ്ങേറ്റം.ഇപ്പോളിതാ അമ്മയ്ക്ക് ജന്മദിനാശംസയുമായി എത്തിരിക്കുകയാണ്  അര്‍ച്ചന.

”സന്തോഷ ജന്മദിനം അമ്മേ. നിങ്ങളാണ് എന്റെ ജീവിതം…എന്റെ എല്ലാം…അമ്മയെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു” അമ്മയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് അര്‍ച്ചന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അര്‍ച്ചനയുടെ അമ്മ നേപ്പാള്‍ സ്വദേശി ആണ്. നടിയുടെ അച്ഛന്‍ സുശീലന്‍ മലയാളിയും. രോഹിത്, കല്‍പന എന്നിങ്ങനെ രണ്ട് സഹോദരങ്ങളും നടിക്കുണ്ട്.

 

View this post on Instagram

 

Happy Birthday Mom…. You are my life.. my everything… love you so much 😘😘😘

A post shared by Archana Suseelan (@archana_suseelan) on

Related Topics

Share this story