അക്ര: ഘാനയിലെ ടമലിൽ വാഹനാപകടത്തിൽ 18 പേർ മരിച്ചു. 70 പേർക്ക് പരിക്കേറ്റു. ബസും കാറുകളും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഘാനയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് 18 മരണം
You might also like
Comments are closed.