Times Kerala

സ്വര്‍ണക്കടത്ത് ;സിബിഐ അന്വേഷണം വേണമെന്ന് രാജഗോപാൽ എംഎൽഎ

 
സ്വര്‍ണക്കടത്ത് ;സിബിഐ അന്വേഷണം വേണമെന്ന് രാജഗോപാൽ എംഎൽഎ

തിരുവനന്തപുരം:നയതന്ത്ര ബാഗ് ഉപയോഗിച്ചുള്ള സ്വർണ്ണക്കടത്തില്‍   നടന്നത് കേരളത്തിലായതിനാൽ കേന്ദ്രത്തോട് അന്വേഷണം അവശ്യപ്പെടേണ്ടത് കേരള സർക്കാരാണെന്ന് ഒ രാജഗോപാൽ എംഎൽഎ അറിയിച്ചു .

ഈ കേസ്  സിബിഐ അന്വേഷണം നടത്തി  കുറ്റവാളികളെ നിയമത്തിന് മുന്നിൽകൊണ്ടുവരണം എന്നും അദ്ദേഹം പറഞ്ഞു .

 മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണ്ണക്കടത്ത് കേസിൽ ഉൾപ്പെട്ടതോടെ മുഖ്യമന്ത്രിക്ക് കേസിൽ ഇടപെടാൻ പരിമിതിയായെന്നും രാജഗോപാൽ വ്യക്തമാക്കി .

Related Topics

Share this story