Times Kerala

മറന്നോ ഈ സുന്ദരിയേ !; ഗ്ലാമർ ലുക്കിൽ ‘ഗോളി’ലെ നായിക അക്ഷ

 
മറന്നോ ഈ സുന്ദരിയേ !; ഗ്ലാമർ ലുക്കിൽ ‘ഗോളി’ലെ നായിക അക്ഷ

കമല്‍ സംവിധാനം ചെയ്ത ഗോള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നടിയാണ് അക്ഷ.മലയാളത്തിന് പുറമെ തെലുങ്ക് സിനിമയിലും സൂപ്പര്‍ താരങ്ങളുടെ നായികയായി എത്തിയിരുന്നു. സോഷ്യല്‍മീഡിയയിലൂടെ അക്ഷയുടെ പുതിയ ഗ്ലാമറസ് ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാകുകയാണ്.

മലയാളചിത്രം ഗോളിന് ശേഷം തെലുങ്കില്‍ യുവത, റേറേ, മെന്റല്‍ പോലീസ്, ബംഗാള്‍ ടൈഗര്‍, ഡിക്ടേറ്റര്‍, രാധ,റൈഡ്, അടി നൂവേ, ഖണ്ഡിരീഖാ, സത്രുവു തുടങ്ങിയ സിനിമകളിലും വേഷമിട്ടിരുന്നു. പിന്നീട് തമിഴില്‍ സലീം എന്ന ചിത്രത്തിലും കൂടാതെ ബോളിവുഡില്‍ രാംലീല, ലവ് യു ഫാമിലി എന്നീ ചിത്രങ്ങളിലും തിളങ്ങിയിരുന്നു.

 

View this post on Instagram

 

Quarantoning 🍀 #homeworkout #workout #workoutathome #positive #home #quarantine #stayhome #staysafe #healthy #fitness #fitnessmotivation

A post shared by Aksha Pardasany (@akshapardasany) on

Related Topics

Share this story