Times Kerala

സ്വർണ്ണക്കടത്ത് കേസ് ; മുഖ്യമന്ത്രിയെ വിമര്‍ശിക്കാതെ ജോസ് കെ മാണി

 
സ്വർണ്ണക്കടത്ത് കേസ് ; മുഖ്യമന്ത്രിയെ വിമര്‍ശിക്കാതെ ജോസ് കെ മാണി

കോട്ടയം: നയതന്ത്ര ബാഗ് ഉപയോഗിച്ചുള്ള സ്വർണ്ണക്കടത്തില്‍ മുഖ്യമന്ത്രിക്ക്  നേരെ ആരോപണങ്ങളൊന്നുമില്ലാതെ  ജോസ് കെ മാണി.

. ആരെങ്കിലും കുറ്റക്കാരാണെന്ന് ഇപ്പോള്‍ പറയാനാവില്ല, കുറ്റക്കാരെ  ഒരിക്കലും സംരക്ഷിക്കാനാകില്ലെന്നും   ജോസ് കെ മാണി പറഞ്ഞു.

ഇതിന്  പിന്നിൽ വൻ   മാഫിയ സംഘം പിറകിലുണ്ടെന്നും ജോസ് കെ മാണി വ്യക്തമാക്കി .

Related Topics

Share this story