Nature

അതീവ ജാഗ്രതയിൽ തിരുവനന്തപുരം;നെടുമങ്ങാട് പനവൂർ പി ആർ ആശുപത്രി അടച്ചുപൂട്ടി

തിരുവനന്തപുരം:  നെടുമങ്ങാട് പനവൂർ പി ആർ ആശുപത്രി അടച്ചുപൂട്ടി .  കൊവിഡ് സ്ഥിരീകരിച്ച ഡോക്ടർ  ഇവിടെ പരിശോധനയ്ക്ക് എത്തിയിരുന്നു.

 22 പേർക്ക് ഇന്നലെ സമ്പർക്കത്തിലൂടെ കോവിഡ്  രോഗം സ്ഥിരീകരിച്ച പൂന്തുറയിലും കർശന  നിയന്ത്രണങ്ങൾ ജില്ല ഭരണകൂടം ഏർപ്പെടുത്തി .

പൂന്തുറയിൽ കമാൻഡോകളെ വിന്യസിച്ചു. നിരീക്ഷണം ലംഘിക്കുന്നവരെ നിയന്ത്രിക്കാനാണ് കമാൻഡോകളെ  വിന്യാസിച്ചത്

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.