Times Kerala

സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ് ഭേ​ദി​ച്ച് സ്വ​ർ​ണ​വി​ല ഉയരുന്നു

 
സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ് ഭേ​ദി​ച്ച് സ്വ​ർ​ണ​വി​ല ഉയരുന്നു

കൊ​ച്ചി:  റി​ക്കാ​ർ​ഡുകൾ  ഭേ​ദി​ച്ച് സ്വ​ർ​ണ​വി​ല ഉയരുന്നു .  ഇ​ന്ന​ത്തെ സ്വർണവില  പവന്  36,320 രൂ​പ​യാ​ണ് . ഗ്രാ​മി​ന് 4540 രൂ​പ​യുമാണ്

  സു​ര​ക്ഷി​ത നി​ക്ഷേ​പം എ​ന്ന നി​ല​യി​ലാ​ണ് ആ​ഗോ​ള സമ്പത്ത്  വ്യ​വ​സ്ഥ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ഈ സാഹചര്യത്തിൽ സ്വ​ര്‍​ണ​ത്തി​ലേ​ക്ക് കൂ​ടു​ത​ല്‍ പേ​ര്‍ വരുന്നത് .

Related Topics

Share this story