Times Kerala

തിരുവനന്തപുരത്ത് കൂടുതൽ ആരോഗ്യ പ്രവർത്തകർ ക്വാറന്റീനിൽ;21 ജിവനക്കാരാണ് നിരീക്ഷണത്തിൽ

 
തിരുവനന്തപുരത്ത് കൂടുതൽ ആരോഗ്യ പ്രവർത്തകർ ക്വാറന്റീനിൽ;21 ജിവനക്കാരാണ് നിരീക്ഷണത്തിൽ

തിരുവനതപുരം :തിരുവനതപുരം ജില്ലയിൽ കൂടുതൽ ആരോഗ്യ പ്രവർത്തകർ ക്വാറന്റീനിൽ.  21 ജിവനക്കാരാണ് ക്വാറന്റീനിൽ  പ്രവേശിച്ചിരിക്കുന്നത്.

കൂടുതൽ കോവിഡ് പൊസിറ്റീവ് കേസുകൾ ആശുപത്രിയിൽ എത്തിയതിനാൽ . എത്തിയവരിൽ രോഗ ലക്ഷണങ്ങളോടെ ഏഴ് പേരിൽ  അഞ്ച് പേരുടെ ഫലം പോസിറ്റീവായിരുന്നു.ഇതിനാൽ ഇവരെ ചികിൽസിച്ച ജിവനക്കാരാണ് ക്വാറന്റീനിൽ പ്രവേശിച്ചിരിക്കുന്നത് .

നെടുമങ്ങാട് പനവൂർ പിആർ ആശുപത്രിയും അടച്ചു .

Related Topics

Share this story