Times Kerala

സ്വ​ർ​ണ​ക്ക​ട​ത്ത് കേസ് ;സ്വ​പ്ന മി​ക​ച്ച ഉ​ദ്യോ​ഗ​സ്ഥ​യാ​ണെ​ന്ന് യു​എ​ഇ കോ​ൺ​സു​ലേ​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റ്

 
സ്വ​ർ​ണ​ക്ക​ട​ത്ത്  കേസ് ;സ്വ​പ്ന മി​ക​ച്ച ഉ​ദ്യോ​ഗ​സ്ഥ​യാ​ണെ​ന്ന് യു​എ​ഇ കോ​ൺ​സു​ലേ​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റ്

തി​രു​വ​ന​ന്ത​പു​രം:സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ ​പ്ര​തിയായ  സ്വ​പ്ന മി​ക​ച്ച ഉ​ദ്യോ​ഗ​സ്ഥ​യെന്ന്    യു​എ​ഇ കോ​ൺ​സു​ലേ​റ്റ് നൽകിയ സ​ർ​ട്ടി​ഫി​ക്ക​റ്റ് വച്ചാണ്  സ്വ​പ്ന ഐ​ടി വ​കു​പ്പി​ന് കീ​ഴി​ലു​ള്ള വി​ഷ​ൻ ടെ​ക്നോ​ള​ജീ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​യി​ൽ കയറിയത് .

ഡോ. ​ബാ​ബാ അം​ബേ​ദ്ക്ക​ർ ടെ​ക്നോ​ള​ജി​ക്ക​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും ബികോം ബി​രു​ദം നേ​ടി​യ​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റും സ്വ​പ്ന ഇവിടെ  സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്

Related Topics

Share this story