Times Kerala

തനിക്ക് ആദ്യ നോട്ടത്തില്‍ തന്നെ ഒരുപാട് ഇഷ്ടപ്പെട്ട പച്ചക്കുപ്പായമാണിത്..; ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ച് അനുശ്രീ

 
തനിക്ക് ആദ്യ നോട്ടത്തില്‍ തന്നെ ഒരുപാട് ഇഷ്ടപ്പെട്ട പച്ചക്കുപ്പായമാണിത്..; ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ച് അനുശ്രീ

ഡയമണ്ട് നെക്ലേസ് എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുശ്രീ. റിയാലിറ്റി ഷോയിലൂടെ അഭിനയ രംഗത്തെത്തിയ അനുശ്രീയുടെ വസ്ത്രധാരണ ശൈലിയും മുടിയുമെല്ലാം  മലയാളികള്‍ക്ക് വളരെ അധികം ഇഷ്ട്ടമാണ്. ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോഷൂട്ട്  ചിത്രങ്ങളാണ് വൈറലാകുന്നത്.

ഇത്തവണ ഫ്‌ളെയര്‍ ടൈപ്പ് ചുരിദാറാണ് വേഷം. അനുശ്രീക്ക് ഈ ഡിസൈന്‍ നന്നായി ഇണങ്ങുന്നു. തനിക്ക് ആദ്യ നോട്ടത്തില്‍ തന്നെ ഒരുപാട് ഇഷ്ടപ്പെട്ട പച്ചക്കുപ്പായമാണിതെന്ന് അനുശ്രീ പറയുന്നു.

ഫ്‌ളാഷ് ഫാഷന്‍ ഡിസൈനിനു അനുശ്രീ നന്ദിയും കുറിച്ചു. ഫോട്ടോഷൂട്ടിനുവേണ്ടിയുള്ള മേക്കോവര്‍ നടത്തിയത് സജിതും സുജിത്തും കൂടിയാണ്.

തനിക്ക് ആദ്യ നോട്ടത്തില്‍ തന്നെ ഒരുപാട് ഇഷ്ടപ്പെട്ട പച്ചക്കുപ്പായമാണിത്..; ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ച് അനുശ്രീ തനിക്ക് ആദ്യ നോട്ടത്തില്‍ തന്നെ ഒരുപാട് ഇഷ്ടപ്പെട്ട പച്ചക്കുപ്പായമാണിത്..; ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ച് അനുശ്രീ

Related Topics

Share this story