Times Kerala

കോവിഡ് 19 ;എറണാകുളം ജനറല്‍ ആശുപത്രിയിലെ ഹൃദ്‍രോഗ വിഭാഗം അടച്ചു പൂട്ടി

 
കോവിഡ് 19 ;എറണാകുളം ജനറല്‍ ആശുപത്രിയിലെ ഹൃദ്‍രോഗ വിഭാഗം അടച്ചു പൂട്ടി

കൊച്ചി: എറണാകുളത്ത്  ജനറല്‍ ആശുപത്രിയിലെ ഹൃദ്‍രോഗ വിഭാഗം അടച്ചുപൂട്ടി . ഇവിടെ ചികിത്സയിലായിരുന്ന ഒരാൾക്ക്   കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഹൃദ്‍രോഗ വിഭാഗം അടച്ചു പൂട്ടിയത്  . ഉറവിടം വ്യക്തമല്ലാത്ത  രോഗികളുടെ എണ്ണം വർധിച്ചു വരുന്നത് ജില്ലയിലെ സ്ഥിതി ഗുരുതരമാക്കിയിരിക്കുകയാണ്.  

ഇന്നലെ എറണാകുളത്തെ  കണ്ടെയിന്‍മെന്‍റ് സോണുകളിൽ 167 പേർക്ക് ആരോഗ്യവകുപ്പ്   പരിശോധന നടത്തി.പരിശോധന  ഫലമെല്ലാം നെഗറ്റീവാണ്

Related Topics

Share this story