Times Kerala

നായികാപ്രാധാന്യമുള്ള സിനിമയാണെന്നറിഞ്ഞിട്ടും ചാക്കോച്ചന്‍ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറാവുകയായിരുന്നു., സിനിമയില്‍ നിന്നും പിന്‍മാറണമെന്നാവശ്യപ്പെട്ട് ചിലര്‍ രംഗത്തുവന്നിരുന്നുവെങ്കിലും താരം വഴങ്ങിയിരുന്നില്ല..;മഞ്ജു വാര്യര്‍

മലയാളത്തിന്‍റെ സൂപ്പര്‍ നായിക മഞ്ജു വാര്യർ അഭിനേത്രിയെന്ന നിലയില്‍ പകരം വയ്ക്കാനില്ലാത്ത നടിയാണ്. വര്‍ഷങ്ങളുടെ ഇടവേളയെടുത്തിട്ടും തിരിച്ചു വരവില്‍ കേരളം മഞ്ജുവിനെ ഇരുകെെകളും നീട്ടിയാണ് സ്വീകരിച്ചത്.നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമായുള്ള തിരിച്ചുവരവിലായിരുന്നു താരത്തിന് കുഞ്ചാക്കോ ബോബനൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചത്. ഇപ്പോളിതാ  ഹൗ ഓള്‍ഡ് ആര്‍യൂവില്‍ കുഞ്ചാക്കോ  ബോബനൊപ്പം അഭിനയിച്ചതിനെ കുറിച്ച് തുറന്നു പറയുകയാണ് മഞ്ജു.

നായികാപ്രാധാന്യമുള്ള സിനിമയാണെന്നറിഞ്ഞിട്ടും ചാക്കോച്ചന്‍ ആ  ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറാവുകയായിരുന്നു.സിനിമയില്‍ നിന്നും പിന്‍മാറണമെന്നാവശ്യപ്പെട്ട് ചിലര്‍ രംഗത്തുവന്നിരുന്നുവെങ്കിലും താരം വഴങ്ങിയിരുന്നില്ല. നല്ല സിനിമകളുടെ ഭാഗാമാവാന്‍ ആഗ്രഹിക്കുന്നയാളാണ് താനെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്.

Related Topics

Share this story