Times Kerala

സ്വർണ്ണക്കടത്ത് കേസ് ; സ്വപ്ന സുരേഷ് പത്താം ക്ലാസ് പാസായിട്ടില്ലെന്ന് സഹോദരന്‍ ബ്രൈറ്റ് സുരേഷ്

 
സ്വർണ്ണക്കടത്ത് കേസ് ;  സ്വപ്ന സുരേഷ് പത്താം ക്ലാസ് പാസായിട്ടില്ലെന്ന് സഹോദരന്‍ ബ്രൈറ്റ് സുരേഷ്

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ  സ്വപ്ന സുരേഷ് പത്താം ക്ലാസ് പാസായിട്ടില്ലെന്ന് സഹോദരന്‍ ബ്രൈറ്റ് സുരേഷ് . സ്വപ്നയ്ക്ക് കോണ്‍സുലേറ്റില്‍  സ്വാധീനം കൊണ്ടാകാം ജോലി കിട്ടിയത് എന്നും അദ്ദേഹം വ്യക്തമാക്കി .

സ്വപ്ന അബുദാബിയിൽ പഠിച്ച് കൊണ്ടിരിക്കെ ഒരാളുടെ കൂടെ ഒളിച്ചോടി. പിന്നീട് സ്വപ്നയെ തിരിച്ചു കൊണ്ടുവന്നാണ് കല്യാണം കഴിപ്പിച്ചതെന്ന് സഹോദരൻ വ്യക്തമാക്കി .

Related Topics

Share this story