Times Kerala

രാജ്യത്ത് 24 മണിക്കൂറിനിടെ പുതുതായി 22,752 കോവിഡ് രോഗികൾ; 482 മരണവും

 
രാജ്യത്ത് 24 മണിക്കൂറിനിടെ പുതുതായി 22,752 കോവിഡ് രോഗികൾ; 482 മരണവും

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി സ്ഥിരീകരിച്ചത് 22,752 കോവിഡ്-19 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 7,42,417 ആയി.ഒരു ദിവസത്തിനിടെ 482 പേരാണ് മരിച്ചത്. ഇതോടെ 20,642 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 മൂലം ജീവന്‍ നഷ്ടമായതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

Related Topics

Share this story