Times Kerala

സ്വർണക്കടത്ത് കേസ് ;അറ്റാഷെയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കസ്റ്റംസ് നടപടി ആരംഭിച്ചു

 
സ്വർണക്കടത്ത് കേസ് ;അറ്റാഷെയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കസ്റ്റംസ് നടപടി ആരംഭിച്ചു

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ യുഎഇ കോൺസുലേറ്റിലെ അറ്റാഷെയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കസ്റ്റംസ് നടപടി ആരംഭിച്ചു .

അറ്റാഷെ റഷീദ് ഖാമിസ് അൽ അഷ്മിയിൽ നിന്നാണ് വിവരങ്ങൾ ശേഖരിക്കുന്നത് .

 സ്വർണം ഉൾപ്പെട്ട ബഗേജ് എത്തിയത് അറ്റാഷെയുടെ പേരിലാണ്.  സ്വർണം കൊണ്ടു വന്നതിൽ ഒരു  ബന്ധമില്ലെന്നാണ് അറ്റാഷെയ വ്യക്തമാകുന്നത് .

Related Topics

Share this story