Times Kerala

ജീവിച്ചിരിക്കുന്ന വീട്ടമ്മക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ നാടു മുഴുവന്‍ പോസ്റ്റര്‍; സംഭവംമാവേലിക്കരായി മാവേലിക്കരയിൽ

 
ജീവിച്ചിരിക്കുന്ന വീട്ടമ്മക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ നാടു മുഴുവന്‍ പോസ്റ്റര്‍; സംഭവംമാവേലിക്കരായി മാവേലിക്കരയിൽ

ആലപ്പുഴ: മാവേലിക്കരയിൽ ജീവിച്ചിരിക്കുന്ന വീട്ടമ്മയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ നാടു മുഴുവന്‍ പോസ്റ്റര്‍ പതിച്ചു. തഴക്കരകല്ലിമേല്‍ സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് ആദരാഞ്ജലി അര്‍പ്പിച്ച്‌ കൊച്ചാലുംമൂട്ടിലും പരിസരത്തും പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.കഴിഞ്ഞ ഏതാനം നാളുകളായി വീട്ടമ്മ മകള്‍ക്കൊപ്പം ചെങ്ങന്നൂര്‍ ചെറിയനാട്ട് ആണ് താമസം. അതേസമയം, ആരെങ്കിലും കരുതിക്കൂട്ടി ചെയ്തതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തില്‍ ആരും പൊലീസില്‍ പരാതി നല്‍കിയിറ്റുമില്ലെന്നാണ് റിപ്പോർട്ട്.

Related Topics

Share this story