Times Kerala

കോവിഡ് 19 ;ആശങ്ക ഒഴിയാതെ തിരുവനന്തപുരം നഗരം

 
കോവിഡ് 19 ;ആശങ്ക ഒഴിയാതെ തിരുവനന്തപുരം നഗരം

തിരുവനതപുരം :കൊവിഡ് വ്യാപനത്തിന്റെ ആശങ്ക മാറാതെ  തിരുവനന്തപുരം നഗരം. സമ്പര്‍ക്കത്തിലൂടെ കോവിഡ്  രോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം  കടുത്ത ആശങ്കയിലാണ് .

തിരുവനതപുരത്ത്  സ്ഥിരീകരിച്ച   പോസിറ്റീവ് കേസുകളില്‍ കുടുതലും  സമ്പര്‍ക്കത്തിലൂടെ രോഗം കിട്ടിയതാണ് .

Related Topics

Share this story