Times Kerala

വനാതിർത്തികളിലെ കർഷകരുടെ നഷ്ടപരിഹാരത്തുക വൈകില്ലെന്ന് വനം മന്ത്രി കെ രാജു

 
വനാതിർത്തികളിലെ കർഷകരുടെ നഷ്ടപരിഹാരത്തുക വൈകില്ലെന്ന് വനം മന്ത്രി കെ രാജു

തിരുവനന്തപുരം: വനാതിർത്തികളിലെ കർഷകരുടെ നഷ്ടപരിഹാരത്തുക ഒട്ടും വൈകാതെ കർഷകർക്ക്  ലഭിക്കുമെന്ന്  വനം മന്ത്രി കെ രാജു അറിയിച്ചു  .

 മനുഷ്യ മൃഗ ആക്രമണങ്ങളിൽ മരണപ്പെടുന്നവർക്കും ഗുരുതര  പരിക്കേൽക്കുന്നുവർക്കും നാശനഷ്ടങ്ങൾ സഹിക്കേണ്ടി വരുന്നവർക്കും  നഷ്ടപരിഹാര തുക ഇരട്ടിയാക്കിയിട്ടുണ്ടെന്നും വനം മന്ത്രി വ്യക്തമാക്കി .

Related Topics

Share this story